രാമായണം പുസ്തകം വിതരണം

രാമായണ മാസത്തോടനുബന്ധിച്ച് ചെറുവററ യിലെ 25 വീട്ടുകാർക്ക് സേവാഭാരതി കോഴിക്കോട് രാമായണം പുസ്തകം വിതരണം ചെയ്തു. സേവാഭാരതി ബാലികാസദനം മാതൃസമിതി അംഗം ശ്രീമതി.പി.എം. ബിന്ദു ഉദ്ഘാടനം നിർവഹിച്ചു

Read more