MATHRU SADANAM

അനാഥത്വം അനുഭവിക്കുന്ന അമ്മമാർക്ക് സേവാഭാരതിയുടെ ഒരു തണൽ “മഹാലക്ഷ്മി മാതൃസദനം”.

കോഴിക്കോട് മൂഴിക്കൽ ചെറുവറ്റയിൽ, അമ്മമാർക്കായി ഒരു മാതൃ-സദനം ഒരുങ്ങുന്നു.