Shelter for All – കേശവാലയം

തലചായ്ക്കാൻ ഒരിടം

കണ്ണഞ്ചേരി കേശവൻ – ചന്ദ്രമതി സഹോദരങ്ങൾക്ക് സേവാഭാരതി മീഞ്ചന്ത യൂണിറ്റിന്റെ “തലചായ്ക്കാനൊരിടം” പദ്ധതി പ്രകാരം നിർമ്മിക്കപ്പെട്ട ഭാവന താക്കോൽ ദാനകർമ്മം കൊളത്തൂർ അദൈത ആശ്രമത്തിലെ ബ്രഹ്മചാരിണി ശിവാനന്ദ പുരി നിർവഹിച്ചപ്പോൾ . . .