കുടിവെള്ളം വിതരണം

 13-07-2021ന് കോഴിക്കോട് മെഡിക്കൽകോളേജ് കോവിഡ് വാർഡിലെ രോഗികൾക്ക്   ആവശ്യമായ കുടിവെള്ളം സേവാഭാരതി  കോഴിക്കോ ഡിന്റെ നേതൃത്വത്തിൽ  സേവാഭാരതി കോഴിക്കോടിന്റെ P. R. O മനേഷ്കുമാർ, സേവാഭാരതി  പ്രവർത്തകരായ ഗണേഷ്‌കുമാർ, ബൈജു,  സേവാഭാരതി  ഓഫീസ്  സെക്രട്ടറി സുരേഷ്  എന്നിവർ കോഴിക്കോട് മെഡിക്കൽ കോളേജ് കോവിഡ് ഡിപ്പാർട്മെന്റ് P R O നിതിൻരാജ്, സ്റ്റാഫ്നേഴ്സ്  സജിത്ത് കെ. പി  എന്നിവർക്ക്  കൈമാറി.

Leave a Reply

Your email address will not be published. Required fields are marked *