Dr. N R Madhu

നിരാലംബ ബാല്യങ്ങൾക്കും, നിസ്വ വാർദ്ധക്യങ്ങൾക്കും തുണയും സാന്ദ്വനവുമായി നിൽക്കുന്ന കോഴിക്കോട് സേവാഭാരതിക്ക്‌ ഭാവുകങ്ങൾ .

Read more

R Hari

കോഴിക്കോട് സേവാഭാരതി അതിൻറെ വെബ്സൈറ്റ് തുടങ്ങാൻ നിശ്ചയിച്ചിരിക്കുന്നു. എന്നറിഞ്ഞ് വളരെ സന്തോഷിക്കുന്നു. ‘മമ’ (എന്റേത്) എന്ന നിലപാടിൽ ചുരുണ്ടുകൂടി കഴിയുന്നത് മൃത്യുസമവും ‘ന മമ’ (എന്റേതല്ല) എന്ന്

Read more