പെരുന്നാൾ കിറ്റ് വിതരണം

കോവിഡ് 19 മഹാമാരി കാരണം പ്രയാസപ്പെടുന്ന ചെറുവറ്റയിലെ അർഹതപ്പെട്ട 15 കുടുംബങ്ങൾക്ക് പെരുന്നാൾ പ്രമാണിച്ച് സേവാഭാരതി കോഴിക്കോട് നൽകുന്ന ഭക്ഷ്യധാന്യ പച്ചക്കറി കിറ്റ് സേവാഭാരതി ബാലികാസദനം പ്രവർത്തകൻ  പകലേടത് പ്രദീപൻ ഉദ്ഘാടനം ചെയ്യുന്നു.

Leave a Reply

Your email address will not be published. Required fields are marked *