Thalachaykkanoridam project
സേവാഭാരതി കോഴിക്കോടിന്റെ തല ചായ്ക്കാനൊരിടം പദ്ധതി പ്രകാരം സേവാഭാരതി ബാലികാസദനം അന്തേവാസിയായിരുന്ന പേരാമ്പ്ര മുതുകാട് പടിയങ്ങൽ അഞ്ജിതയുടെ വീടു പണി പൂർത്തിയാക്കുന്നതിനുള്ള ധനസഹായം കമ്മറ്റി അംഗം കെ.സിദ്ധാനന്ദൻ അഞ്ജിതയുടെ അമ്മ ഷീബയ്ക്ക് കൈമാറുന്നു. വാർഡൻ രേഷ്മ, ഇ. ജോളി, ജിജിത എന്നിവർ സമീപം.