Snehasparsam
സേവാഭാരതി കോഴിക്കോട് സ്നേഹസ്പർശം : കോഴിക്കോട് മെഡിക്കൽ കോളജിലെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ചെസ്റ്റ് ഡിസീസിൽ കഴിയുന്ന അനാഥ രോഗിക്ക് പാൽ, ചായ, ചൂടുവെള്ളം എന്നിവ തയ്യാറാക്കുന്നതിനു് ഹോസ്പിറ്റൽ സൂപ്രണ്ട് ശ്രീ. ഗോപാൽ, ഹെഡ് നഴ്സ് ശ്രീമതി. സിന്ധു, ലോ സെക്രട്ടറി ശ്രീമതി. ബിന്ദു എന്നിവർക്ക് സേവാഭാരതി കോഴിക്കോടിന്റെ സ്നേഹ സ്പർശം പദ്ധതിയിൽ ഇൻഡക്ഷൻ കുക്കർ സേവാമന്ദിരം ഓഫീസ് സെക്രട്ടറി ശ്രീമതി. ജയലക്ഷ്മി കൈമാറുന്നു.