ബാലികസദനത്തിൽ നിന്നും ഒരു സഹോദരി മാധ്യമ രംഗത്തേക്കും.

                    സേവാഭാരതി ബാലിക സ ദ ന ത്തിൽ നിന്നും journalisem P. G. Diploma course നു മാതൃഭൂമി മാധ്യമ പഠന സ്ഥാപനത്തിൽ പ്രവേശനം ലഭ്ചിച്ചു പഠനത്തിനു ചേർന്ന സഹോദരി കുമാരി നയൻ‌താര പി വിജയന് സേവാഭാരതിയുടെ ആശംസകൾ. ഈ സഹോദരിക്ക് എ ല്ലാ അഭ്യൂദയകാംക്ഷികളുടെയും ആശംസകളും ആശീർവാദങ്ങളും ഉണ്ടാകണം എന്നു അഭ്യർത്ഥിക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *