സ്നേഹോപഹാരം

SSLC പരീക്ഷ യിൽ ഉന്നത വിജയികൾക്ക് സേവാഭാരതി കോഴിക്കോടിന്റെ സ്നേഹോപഹാരം
=============================================
SSLC പരീക്ഷയിൽ പൂർണ്ണ വിജയം കൈവരിച്ച കോഴിക്കോട് സേവാഭാരതി ബാലികാസദനത്തിലെ കുട്ടികളുടെ അനുമോദനച്ചടങ്ങ് ഉത്ഘാടനം ഫുൾ എപ്ലസ് വാങ്ങിയ കുമാരി ശിവപ്രിയയ്ക്ക് ഉപഹാരം(റിസ്റ്റ് വാച്ച്) നൽകിക്കൊണ്ട് സേവാഭാരതി കോഴിക്കോട് പ്രസിഡണ്ട് ശ്രീ.കെ.കൃഷ്ണൻ കുട്ടി നിർവ്വഹിച്ചു. 7കുട്ടികൾക്കും ഉപഹാരം നൽകി.ഈ ചടങ്ങിൽ സേവാഭാരതി കോഴിക്കോട് മെഡിക്കൽ കോളേജ് സേവാമന്ദിരംഓഫീസ് സെക്രട്ടറി ജയലക്ഷ്മി യുടെ മകൾ പുണ്യ ക്കും (full A+) ഉപഹാരം നൽകി.

 

Leave a Reply

Your email address will not be published. Required fields are marked *