സ്നേഹസ്പർശം

 പന്തീരാങ്കാവ് പെരുമണ്ണയിലെ ഇല്ലത്തു താഴം പ്രേമ എന്ന പ്രമേഹ കിഡ്നി രോഗിക്ക് , സേവാഭാരതി കോഴിക്കോടിന്റെ സ്നേഹസ്പർശം പദ്ധതിയിലെ ചികിത്സാ സഹായം സെക്രട്ടറി പി.ഉണ്ണികൃഷ്ണൻ, ട്രഷറർ പി.മധുസൂദനൻ, സി.രവീന്ദ്രൻ പെരുമണ്ണ എന്നിവർ വീട്ടിൽ ചെന്ന് കൈമാറുന്നു

Leave a Reply

Your email address will not be published. Required fields are marked *