കോഴിക്കോട് മെഡിക്കൽ കോളേജ് ഐസൊലേഷൻ വാർഡിലെ രോഗികൾക്കു സേവാഭാരതിയുടെ സഹായം
കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രി അധികൃതർ ആവശ്യപ്പെട്ടത് പ്രകാരം കൊറോണ ഐസൊലേഷൻ വാർഡിലെ രോഗികൾക്ക് ഭക്ഷണം എത്തിക്കുവാൻ ആവശ്യമായ പാത്രങ്ങൾ സേവാഭാരതി കോഴിക്കോട് കമ്മിറ്റി അംഗം മനേഷ്കുമാർ, ബൈജു എന്നിവർ ആശുപത്രി സൂപ്രണ്ടിന് കൈമാറുന്നു..