ചികിത്സസഹായം

കോഴിക്കോട് എടക്കാട് പാറമ്മൽ പ്രദേശത്തെ സംഘപ്രവർത്തകനായ പ്രണാം വീട്ടിൽ മനോഹരൻ ഒന്നര വർഷമായി സുഖമില്ലാതെ കിടപ്പിലാണ്. മനോഹരന്റെ ചികിത്സക്കായി സേവാഭാരതി കോഴിക്കോട് മാസം തോറും നൽകുന്ന ചികിത്സാ സഹായത്തിന്റെ ആദ്യഗഡു മനോഹരന്റെ ഭാര്യ റീജയ്ക്ക് , കാരപ്പറമ്പ് നഗർ സഹ സംഘചാലക് വി.പി. സുരേന്ദ്രൻ കൈമാറുന്നു. സമീപം നഗർ കാര്യവാഹക് ശശോഭ്, സേവാഭാരതി കോഴിക്കോട് ട്രഷറർ പി. മധുസൂദനൻ, സജീവൻ, ആത്മാറാം എന്നിവർ .

Leave a Reply

Your email address will not be published. Required fields are marked *