ഭക്ഷ്യകിറ്റ് വിതരണം
ബാലിക സ ദ നം പരിസരവാസികൾക്ക് സേവാഭാരതി കോഴിക്കോടിന്റെ സ്വാ ന്തനം..
സേവാഭാരതി കോഴിക്കോടിന്റെ സ്നേഹസ്പർശം പദ്ധതി പ്രകാരം മലപ്പുറം ഇങ്കൽ ജെംസ് & ജ്വല്ലറി ചെയർമാൻ മേലാറ്റൂർ അബ്ദുൽ കരീം സാറിന്റെകൂടി സഹകരണത്തോടെ ചെറുവറ്റ സേവാഭാരതി ബാലിക സദനം പരിസരത്തെ അർഹതപ്പെട്ട 30 കുടുംബങ്ങൾക്ക് അരി,പലവ്യഞ്ജനങ്ങൾ ,പച്ചക്കറി കിറ്റുകൾ എന്നിവ 09.07.2021നു വിതരണം ചെയ്തു