കോഴിക്കോട് സേവാഭാരതി ബാലിക സ ദ നത്തിൽ SSLC വിജയത്തിളക്കം

കോഴിക്കോട് സേവാഭാരതി ബാലിക സ ദ നത്തിൽ SSLC വിജയത്തിളക്കം

കോഴിക്കോട് സേവാഭാരതി  ബാലികാ സദനത്തിലെ 7 വിദ്യാർത്ഥിനികൾ  ഇത്തവണത്തെ SSLC പരീക്ഷയിൽ ഉന്നത  വിജയം  കരസ്തമാക്കി. പയമ്പ്ര ഗവണ്മെന്റ് ഹൈസ്കൂൾ  വിദ്യാർത്ഥി നികൾ  ആയ  ശ്രീരാജി R, ജ്യോതിർപ്പാണി TM, ശിവപ്രിയ P V, ശ്രീദേവി, കൃഷ്ണപ്രിയ N. K, ശാരിക  മുരു കേഷ്, ചിത്ര K, എന്നിവരിൽ ശ്രീരാജി R, ശിവപ്രിയ PVഎന്നിവർ മുഴുവൻ A+, ശ്രീദേവി 8A+,2A, ജ്യോതിർ മയി  8A+ 1B, 1A.    ഇവർക്ക് സേവാഭാരതി  കോഴിക്കോടിന്റെ സ്നേഹാദരങ്ങൾ.

Leave a Reply

Your email address will not be published. Required fields are marked *