Grama vyibhav

പരിസ്ഥിതി ദിനമായ ജൂൺ 5ന് ദേശീയ സേവാഭാരതി കേരളം ‘ഗ്രാമവൈഭവം പ്രകൃതിയിലുടെ ‘ എന്ന ആശയം ഉയർത്തി പിടിച്ചു കൊണ്ട് സംസ്ഥാന വ്യാപകമായി ഒരു കോടി വൃക്ഷ തൈകൾ നടുന്നതഇന്റെ കോഴിക്കോട് revenue ജില്ല തല ഉത്ഘാടനം കരുമാല ശ്രീ മഹാദേവ ദേവി ക്ഷേത്ര പരിസരത്തു വൃക്ഷ തൈ നട്ടുകൊണ്ട് രാഷ്ട്രീയ സ്വയം സേവക സംഘം പ്രാന്ത കാര്യവാഹ് ആദരണീയ പി ഗോപാലൻകുട്ടി മാസ്റ്റർ നിർവഹിച്ചു. ഭാരതീയ സംസ്കാരവും പരിസ്ഥിതിയുടെ പ്രാധാന്യവും എന്ന വിഷയത്തെ കുറിച്ച് അദ്ദേഹം സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *