Shelter for All – Madhavam

തലചായ്ക്കാനൊരിടം പദ്ധതിപ്രകാരം കോഴിക്കോട് സേവാഭാരതി നിർമ്മിച്ച് നൽകുന്ന 13 – ആം വീറ്റിന്റെ താക്കോൽ ദാന കർമ്മം ശ്രീമത് ചിതാനന്ദ പുരി സ്വാമികൾ നിർവഹിക്കുന്നു.